24 മണിക്കൂറിനിടെ രാജ്യത്ത് 14,849 പേര്‍ക്ക് കൂടി കൊവിഡ്; 155 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 14,849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 155 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,06,54,533 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്....








