ഡെൽറ്റ പ്ലസ് മാത്രമല്ല ഈ വകഭേദങ്ങളും ലോകത്തിന് ഭീഷണി
കൊറോണ വൈറസിെൻറ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. 2020 ഡിസംബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റയിൽനിന്ന് വകഭേദം സംഭവിച്ച വൈറസാണ് ഡെൽറ്റ പ്ലസ്. നിലവിൽ 12ഒാളം...









