കുന്ദമംഗലത്ത് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ചുനടന്ന ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 64 റീടെസ്റ്റുകളുള്പ്പെടെ ആകെ 153 ടെസ്റ്റാണ് നടന്നത്. അതില്‍ കുന്ദമംഗലത്ത് 16 പേരും ചാത്തമംഗലത്ത് 5 പേരുമടക്കം ആകെ 21 പേരാണ് പോസിറ്റീവ് ആത്.
വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍
Wards +ve
3 — 2
4 — 3 ( റീ ടെസ്റ്റ് 1 )
5 — 3
13 — 2
17 — 1 (റീ ടെസ്റ്റ് 1 )
19 — 1
20 — 2
22 — 2