Health & Fitness News

കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ

കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. എന്നാല്‍ കൊവിഷീല്‍ഡും, കൊവാക്‌സിനും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കില്ല. ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്‌സിന്‍ നേരിട്ട് വാങ്ങാനാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്....
  • BY
  • 27th January 2022
  • 0 Comment
Health & Fitness Kerala News

ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 14.99 കോടി രൂപ അനുവദിച്ചതായി വീണാ ജോര്‍ജ്; നടപ്പിലാക്കുക...

സംസ്ഥാനത്തെ 30 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള...
  • BY
  • 9th December 2021
  • 0 Comment
Health & Fitness News

നിലവില്‍ ഒമിക്രോണ്‍ വാക്‌സിനുകളെ മറികടക്കില്ല; കൂടുതല്‍ ഗവേഷണം അനിവാര്യം

കോവിഡിന്റെ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍ വകഭേദമെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ റയാന്‍. ‘ഇപ്പോഴത്തെ വാക്‌സിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒമിക്രോണിന് കഴിയുക...
  • BY
  • 8th December 2021
  • 0 Comment
Health & Fitness News

ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവർ; സർവേ റിപ്പോർട്ട്

ആധുനിക ജീവിത രീതിയിൽ ഒന്നിനും നേരമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ് മനുഷ്യർ. ഈ ഓട്ടപാച്ചിൽ വരുത്തിവെച്ച പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്.ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവരാണ് എന്നാണ്...
  • BY
  • 4th December 2021
  • 0 Comment
Health & Fitness

ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ...

ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോഴിക്കോട്ട് ചാത്തമംഗത്തിന് സമീപത്തുള്ള കുട്ടിയുടെ വീടിന്...
  • BY
  • 5th September 2021
  • 0 Comment
Health & Fitness International News

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അപകടകരമായതും അതിവേഗം പടരാന്‍ ശേഷിയുള്ളതുമായ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് അടക്കം...
  • BY
  • 31st August 2021
  • 0 Comment
Health & Fitness National News

രാജ്യത്ത് 25,072 പേര്‍ക്ക് കോവിഡ്; 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,072 പേര്‍ക്ക്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 44,157 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു....
  • BY
  • 23rd August 2021
  • 0 Comment
Health & Fitness News

ഏതാനും വർഷത്തിനകം കോവിഡ് 19 വൈറസ് സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാം; കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍...

ഏ​താ​നും വ​ർ​ഷ​ത്തി​ന​കം കോ​വി​ഡ് 19 വൈ​റ​സ് ജ​ല​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന സാ​ധാ​ര​ണ വൈ​റ​സു​ക​ളെ​പ്പോ​ലെ മാറിയേക്കാമെന്നും കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.​എ​സ്​- നോ​ർ​വീ​ജി​യ​ന്‍ സം​ഘം ന​ട​ത്തി​യ പ​ഠനത്തിൽ പറയുന്നു....
  • BY
  • 13th August 2021
  • 0 Comment
Health & Fitness

ശ്രദ്ധിക്കാം കണ്ണിന്റെ ​ആരോ​ഗ്യം

കണ്ണിന്റെ ​ആരോ​ഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്‍ത്താന്‍ വൈറ്റമിന്‍...
  • BY
  • 4th August 2021
  • 0 Comment
Health & Fitness News

ഈന്തപ്പഴം ശീലമാക്കിയാലുള്ള പ്രയോജനങ്ങൾ

ഫൈബർ, ആന്റി ഓക്സിഡന്റുകൾക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഡ്രൈ ഫ്രൂട്സിൽ ഒന്നാണ് . ഈന്തപ്പഴം എപ്പോൾ കഴിക്കണം? രാവിലെ...
  • BY
  • 3rd August 2021
  • 0 Comment
error: Protected Content !!