കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു
കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു. നാളെ (17-11-2020) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ടെസ്റ്റ് നടത്തുക. കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി...


