സിനിമ തുടങ്ങുന്നത് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട്; വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണി
2018 സിനിമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. നമ്മൾ മലയാളികളുടെ സിനിമയായ 2018 Everyone is a hero എന്ന സിനിമ...









