കാത്തിരിപ്പിനൊടുവിൽ വിചിത്രം ആമസോൺ പ്രൈമിൽ
ഷൈൻ ടോം ചാക്കോ നായകനായ വിചിത്രം വ്യത്യസ്ഥമായൊരു ഹൊറർ എക്സ്പീരിയൻസ് ആയിരുന്നു പ്രേക്ഷകർക്ക് തീയേറ്ററിൽ സമ്മാനിച്ചത്. അച്ചു വിജയൻ സംവിധാനം ചെയ്ത ചിത്രം പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ...









