പുഞ്ചാരത്തെ കുട്ടികളുടെ വഴിയോര കച്ചവടം ത്രില്ലാകുന്നു
വഴിയോര കച്ചവടം ഇന്ന് കുട്ടികൾക്കിടയിൽ ത്രില്ലായി മാറുന്ന കാഴ്ചയാണ്. അങ്ങനെ ഒരു കാഴ്ചയാണ് കോഴിക്കോട് ജില്ലയില കല്ലുരുട്ടിയിലെ പുഞ്ചാരത്ത് വഴിവക്കിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്നത്. ശോഭാസ്...









