28ാമത് ഐ.എഫ്.എഫ്.കെയില്‍ പുനരുദ്ധരിച്ച നാലു ക്ലാസ്സിക് ചിത്രങ്ങള്‍ പ്രദർശിപ്പിക്കും
28ാമത് ഐ.എഫ്.എഫ്.കെയില്‍ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച നാലു ക്‌ളാസിക് ചിത്രങ്ങള്‍കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തി ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും മിഴിവ് വര്‍ധിപ്പിച്ച നാല് ക്‌ളാസിക് സിനിമകള്‍...









