ശതാഭിഷേക നിറവില്‍ ഗാന ഗന്ധര്‍വന്‍
തിരുവനന്തപുരം: ശതാഭിഷേകത്തിന്റെ നിറവില്‍ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. 1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ്...









