വാണി ജയറാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം; സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച ഗായിക
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച ഗായികയാണ് വാണി ജയറാം. ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തോളം ഗാനങ്ങളാണ്...









