മമ്മൂട്ടി യുഗത്തിന്റെ തുടർച്ച: സൂപ്പർ സിനിമാറ്റിക് അനുഭവം തന്നെയാണ് ഭ്രമയുഗം
പഴക്കം ചെന്നൊരു മന. അതിന് മുന്നിൽ തീപന്തവുമായി ഒരാൾ നിൽക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ മനയുടെ മുകളിലായി ചില അദൃശ്യ രൂപങ്ങളെയും കാണാം. എന്നാൽ ആരും അധികം ശ്രദ്ധിക്കാത്ത,...









