‘ഹൃദയത്തില്‍ കാരമുള്ളുകൊണ്ട നോവ്’; ആടുജീവിതത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് രമേശ് ചെന്നിത്തല
പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ്. വിവിധ മേഖലയിലെ പ്രമുഖര്‍ പൃഥ്വിരാജിനെയും സിനിമയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ആടിജീവിതം കണ്ട രമേശ് ചെന്നിത്തലയും തന്റെ അഭിപ്രായം...









