ഭാരതം വേണ്ട; ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്നാക്കി; സിനിമയുടെ പേര് വെട്ടി സെന്‍സര്‍...
‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ റിലീസിന് ഒരുങ്ങിയ സിനിമയുടെ പേര് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റിയത്. ഭാരതം എന്ന് ഒഴിവാക്കി...









