സിനിമാ റിവ്യൂ ബോബിംങ്ങിൽ കേസ് എടുത്ത് പോലീസ്; ഫേസ്ബുക്കും യൂട്യൂബും പ്രതിപ്പട്ടികയിൽ
സാമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ മോശം റിവ്യൂ പ്രചരിപ്പിച്ച സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി പോലീസ്. റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ്...









