താൻ ആരാധിക്കുന്നത് നയൻതാരയെ: മനസ് തുറന്ന് പ്രഭാസ്
തനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള നായിക നയൻതാരയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രഭാസ്. സാഹോ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടക്കാണ് നയന്‍താരയോടുള്ള ഇഷ്ടത്തെ കുറിച്ച് പ്രഭാസ് തുറന്നുപറഞ്ഞത്....









