നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്’; ആമസോൺ പ്രൈമിൽ റിലീസായി
ലേഡി സൂപ്പർസ്റ്റാർ നയന്താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്’ ഒടിടി റിലീസ്സായി. മേയ് 11 മുതൽ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോൺ...









