ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് മമ്മൂട്ടി;യുടെ കുറിപ്പ്
15 വര്‍ഷം മുന്‍പ് ലക്ഷദ്വീപിലേയ്ക്ക് മെഡിക്കല്‍ സംഘത്തെ അയച്ചയാളാണ് നടൻ മമ്മൂട്ടിയെന്ന് പിആര്‍ഒ റോബര്‍ട് കുര്യാക്കോസ്.ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂട്ടി ഇടപെടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മറുപടിയുമായി താരത്തിന്റെ...









