ഡെഡിക്കേറ്റഡായ നടന്‍;ജോജുവിനെക്കുറിച്ച് കാര്‍ത്തിക് സുബ്ബരാജ്
ഗ്യാങ്‌സ്റ്റര്‍ കഥ പറയുന്ന കാര്‍ത്തിക്ക് സുബ്ബരാജിന്റെ പുതിയ ചിത്രമായ ജഗമേ തന്തിരത്തിലെ ജോജുവിന്റെ വേഷവും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഷൂട്ടിംഗ് സെറ്റിലെ ജോജുവിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍...









