മുട്ടായി പോലെ മധുരമുള്ള ദ്വീപ്; എന്തിനീ ക്രൂരത’ലക്ഷദ്വീപിന് പിന്തുണയുമായി സിതാര
ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പിന്നണി ഗായിക സിത്താര കൃഷ്ണ കുമാര്‍. ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്നാണ്...









