ജയിൽ മോചിതനായാൽ നല്ല മനുഷ്യനാകും; പിതാവിന് അഭിമാനമാകും; ആര്യൻ ഖാൻ
ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും ജോലി ചെയ്ത് ആളുകളെ സഹായിക്കുമെന്നും ആര്യന്‍ഖാന്‍, ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായി എന്‍സിബി കസ്റ്റഡിയിലുള്ള താരപുത്രന്‍ കൗണ്‍സിലിങ്ങിനിടെയാണ് മനസ്സ് തുറന്നത്. ജയില്‍ മോചിതനായാല്‍ നല്ല...









