പുത്തൻ ഫോട്ടോ പങ്കുവെച്ച് നിവിൻ പോളി, ‘ഈശോ’യെ പോലെയെന്ന് ആരാധകര്‍
മലയാള സിനിമയിലെ പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് നിവിൻ പോളി, നിവിൻ പോളിയുടെ ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. നിവിൻ പോളിയുടെ പുതിയ ഫോട്ടോയാണ് ഈ തവണ ചര്‍ച്ചയാകുന്നത്....









