Entertainment News

”എല്ലാ മാഫിയ പപ്പുകളും പിന്തുണയുമായി വന്നിട്ടുണ്ട്” ആര്യനെ പിന്തുണച്ചവര്‍ക്കെതിരെ പരിഹാസവുമായി കങ്കണ

ആര്യന്‍ ഖാന്റെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ കങ്കണ റണാവത്ത്.ആര്യന് പിന്തുണയുമായി ഹൃത്വിക്ക് റോഷന്റെ പോസ്റ്റിന് പിന്നാലെയാണ് കങ്കണ റണാവത്തും ആര്യന്‍ ഖാന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരണം അറിയിച്ച് രംഗത്തെത്തിയത് ‘ബോളിവുഡിലെ എല്ലാ മാഫിയ പപ്പുകളും ഇപ്പോള്‍ ആര്യന്‍ ഖാനെ പിന്തുണക്കുകയാണ്. നമ്മള്‍ എല്ലാവരും തെറ്റുകള്‍ ചെയ്യും പക്ഷെ അതൊരിക്കലും ആഘോഷിക്കരുത്. ഈ അനുഭവത്തിലൂടെ ആര്യന് അവന്റെ പ്രവൃത്തികളുടെ ഫലമെന്താണെന്ന് മനസിലാക്കാന്‍ സാധിക്കട്ടെ. ഒരാള്‍ പ്രതിസന്ധിയിലാവുമ്പോള്‍ അയാളെ കുറിച്ച് മോശം പറയുന്നത് ശരിയല്ല. എന്നാല്‍ അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ലെ’ന്നാണ് കങ്കണ കുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!