വിധിയും പ്രണയവും നേർക്കുനേർ; രാധേ ശ്യാം മാർച്ചിൽ പ്രദർശനത്തിനെത്തും
സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന പ്രണയ ചിത്രം രാധേ ശ്യാം മാര്‍ച്ച് 11ന് പ്രദർശനത്തിനെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം...









