ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സന്തോഷവും നിറച്ചുതരുന്നതിന് ഒരുപാട് നന്ദി ; മകളുടെ ജന്മദിനത്തിൽ...
2020 ഫെബ്രുവരി 15-നാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും വ്യവസായി രാജ്കുന്ദ്രക്കും സറോഗസിയിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. അവരവൾക്ക് സമീഷ എന്ന് പേരിട്ടു . സറോഗസിയിലൂടെ കുഞ്ഞിന് ജന്മം...








