‘ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ് ഭാഷയും സംഭാഷണവും കഥയ്ക്ക് യോജിച്ചതെന്ന് പൊലീസ്
ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. നിമയിലെ സംഭാഷണങ്ങളിലോ ദൃശ്യങ്ങളില നിയമലംഘനമില്ല. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എഡിജിപി പത്മകുമാറിന്റെ...









