എസ്സാ എന്റർടൈൻമെന്റ്സിന്റെ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകൻ
ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറങ്ങി എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ‘പ്രൊഡക്ഷൻ നമ്പർ വൺ’...









