ആരാവും മികച്ച നടന്‍? നടി? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന്...
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും.. 2021ൽ തിയേറ്ററിലും ഒടിടിയിലുമായി റിലീസ് ചെയ്ത ചിത്രങ്ങളാണ് മത്സരത്തിനെത്തുന്നത്.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും തന്നെ മത്സരരംഗത്തുണ്ട്...









