പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ,വിഎച്ച്പി റാലിക്കെതിരെ ഹരീഷ്...
നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍,കുട്ടികളുടെ കയ്യിൽ വാൾ അല്ല, പുസ്തകം വച്ചുകൊടുക്കാനാണ് ഹരീഷ് പറയുന്നത്. പകയ്ക്കും...









