വന്നു, കണ്ടു, ഇഷ്ടപ്പെട്ടു ഇനി കൊണ്ടുപോകും മോഹന്ലാലിനായി നിർമിച്ച വിശ്വരൂപം അടുത്തയാഴ്ച ചെന്നൈയിലെ...
നടന്‍ മോഹന്‍ലാലിന്റെ ആവശ്യപ്രകാരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നിർമിച്ച വിശ്വരൂപം ശില്പം കാണാനായി താരം എത്തി. ശില്പം കണ്ടിഷ്ടപ്പെട്ട മോഹൻലാൽ അടുത്തയാഴ്ച ചെന്നൈയിലേക്ക് ശില്പം കൊണ്ടുപോകാനെത്തുമെന്ന ഉറപ്പുനൽകിയാണ്...









