‘മറിമായ’ത്തിലെ സുമേഷേട്ടൻ,ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു
ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും...









