പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും,കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും തമ്മില്‍ എന്ത് വ്യത്യാസം: സായ്...
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി.അക്രമം എന്നത് ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍...









