‘മിന്നല്‍ മുരളി’ക്ക് ശേഷം സോഫിയ പോള്‍,ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ്...
മിന്നൽ മുരളിക്ക് ശേഷം പുതിയ ആക്ഷൻ ത്രില്ലറുമായി സോഫിയ പോൾ.ഷെയ്ൻ നിഗം നായകനായി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ആർ ഡി എക്സ്’ ആണ് ഒരുങ്ങുന്നത്.ചിത്രത്തിൽ...









