ചാക്കോച്ചാ പൊളിച്ചൂടാ മോനെ..കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ്...
ന്നാ താൻ കേസ് കൊട്’സിനിമയിൽ നിന്നുമുള്ള ‘ദേവദൂതർ പാടി’ എന്ന ഗാനം കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്.മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ്...









