പന്ത് തലയില്‍ കൊണ്ട് അര്‍ജന്റീനിയന്‍ യൂത്ത് ഫുട്ബോളര് മരിച്ചു
മത്സരത്തിനിടെ പന്ത് ശക്തമായി തലക്കടിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ യുവതാരം മരിച്ചു. പതിനെട്ടുകാരനായ ആബെല്‍ നുനെസ് ആണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 12 ന്...









