Kerala

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

  • 18th September 2026
  • 0 Comments

കോഴിക്കോട്: പവർ കട്ട് കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് ഷാഫി പറമ്പിൽ എം പി. പിണറായി കാവൽ സർക്കാറായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വൈദ്യുതി വാങ്ങാൻ KC വേണുഗോപാലിൻ്റെ ഇടപെടലുണ്ട്. ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല. പ്രശ്‌ന പരിഹാരത്തിന് സമയമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയിലെ റെയ്ഡിൽ അപാകത ഇല്ല. ആന്റോ അഗസ്റ്റിൻ മാധ്യമ സ്ഥാപനത്തെ തട്ടിപ്പ് കേസുകളിൽ നിന്ന് അഭയം നേടാനുള്ള ഇടമാക്കി. റെയ്ഡ് ആന്റോ അഗസ്റ്റിൻ തന്നെ പ്രതീക്ഷിച്ചത്. […]

Trending

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

  • 18th September 2026
  • 0 Comments

കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വച്ചാണ് യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നടുവണ്ണൂർ സ്വദേശി ധനുഷ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 23.35 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

Kerala

ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച

  • 18th September 2026
  • 0 Comments

പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ് അളവ്. ആഴ്ചകള്‍ നീണ്ട പരിശ്രമം ഇതിന് പിന്നിലുണ്ട്. സമീപത്തെ കടക്കാരാണ് ഇങ്ങനെയൊരു ആശയത്തിന് പിന്നില്‍. ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ടാണ് ഗണേശ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. സംഗതി പാനിപ്പൂരി ആയത് കൊണ്ട് കാര്യമായ കരുതല്‍ ആവശ്യമുണ്ട്. ഈര്‍പ്പം […]

Kerala

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍

  • 18th September 2026
  • 0 Comments

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തച്ചങ്കരിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ്. ഡോക്ടറുടെ പരിശോധനയില്‍ ആരോഗ്യനില മോശമെന്ന് കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റും. 2003-2007 ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്. ആറുമാസത്തോളം നീണ്ട വിചാരണ നടപടികള്‍ ഒടുവിലാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരിക്കെ […]

Trending

കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; സ്വർണ്ണവും, മൊബൈൽ ഫോണും കവർന്നു

  • 18th September 2026
  • 0 Comments

കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച. പാലാരിവട്ടത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം അരങ്ങേറിയത്. ഇതര സംസ്ഥാനക്കാരികളായ യുവതികളടക്കമാണ് അതിക്രമത്തിനിരയായത്. വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ സ്വർണ്ണവും, മൂന്നു ലക്ഷത്തിലധികം വില വരുന്ന മൊബൈൽ ഫോണും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കവരുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുപിഐ വഴി പന്ത്രണ്ടായിരം രൂപയും പ്രതികൾ കൈപ്പറ്റി. പ്രതികളായ അഞ്ചംഗ സംഘത്തിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. രണ്ടു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Kerala

നിയമ ബോധവത്കരണവും അനുമോദന യോഗവും നടത്തി

  • 18th September 2026
  • 0 Comments

കുന്ദമംഗലം സൗഹൃദ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ പരിപാടിയും അനുമോദന യോഗവും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ഇപി അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിഷ പുളിയത്താലിൽ, സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷക്കീബ്, അസോസിയേഷൻ ഭാരവാഹികളായ കേണൽ ജോസ് കെ കെ, ഇ അബ്ദുസമദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പുഷ്പാംഗദൻ കെ കെ സ്വാഗതവും ട്രഷറർ ഷീബ കെ നന്ദിയും പറഞ്ഞു.

International

‘ഊര്‍ജമാണ് പ്രധാനം’; അമേരിക്കയുടെ തീരുവ ഭീഷണിക്കിടയിലും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നല്‍കി ഇന്ത്യ

  • 18th September 2026
  • 0 Comments

ഡല്‍ഹി: നൂറ് ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഊര്‍ജമാണ് പ്രധാനമെന്നാണ് ഇന്ത്യയുടെ നിലപാട്. പര്യാപ്തവും മിതമായ നിരക്കിലുള്ളതുമായ ഊര്‍ജ്ജം ഉറപ്പാക്കുന്നത് തുടരും. ഒന്നിലധികം സാധ്യതകള്‍ തേടുമെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ ക്വാത്രയുടെതാണ് പ്രതികരണം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ കനത്ത തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഉപരോധ ബില്ലാണ് […]

Kerala

അപരാജിതയെ സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനം; അതൃപ്തി അറിയിക്കാന്‍ കേരള ഘടകം

  • 18th September 2026
  • 0 Comments

തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി അറിയിക്കാന്‍ കേരള ഘടകം. ജനറല്‍ സെക്രട്ടറിയും ഭാര്യയും ചേര്‍ന്ന് മകളെ ദേശീയ കൗണ്‍സിലില്‍ അംഗമാക്കിയെന്നാണ് വിമര്‍ശനം. വനിതാ നേതാക്കളാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ആര്‍ ലതാദേവി, പി വസന്തം, ജയ് ചിഞ്ചു റാണി തുടങ്ങിയ നേതാക്കളാണ് എതിര്‍പ്പ് അറിയിച്ചത്. അപരാജിതയെ നേരിട്ട് ദേശീയ കൗണ്‍സില്‍ ഉള്‍പ്പെടുത്തിയ തീരുമാനം അംഗീകരിക്കാന്‍ ആവില്ലെന്നും വനിതാ നേതാക്കള്‍ പറയുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെതാണ് തീരുമാനം. […]

Kerala

കോളേജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു

  • 18th September 2026
  • 0 Comments

മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസാണ് ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് കേസില്‍ പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, സുഹൃത്തുക്കളായ റീന ടിഎന്‍, വിവേക് വിജയന്‍ , സുബ്രഹ്മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് […]

Kerala

കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു

  • 18th September 2026
  • 0 Comments

മലപ്പുറം: മമ്പാട് എംഇഎസ് കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസാണ് ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് കേസില്‍ പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, സുഹൃത്തുക്കളായ റീന ടിഎന്‍, വിവേക് വിജയന്‍ , സുബ്രഹ്മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് […]

error: Protected Content !!