Trending

ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരിയ്ക്ക് നേരെ പീഡനശ്രമം; പ്രതിക്കായി ഊർജിത അന്വേഷണം

  • 28th August 2026
  • 0 Comments

പാലക്കാട് ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയ്ക്ക് നേരെ പീഡനശ്രമം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65 കാരിയായ വയോധികക്കു നേരാണ് പീഡന ശ്രമം ഉണ്ടായത്. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ച് എത്തിയ യുവാവാണ് വയോധികയെ കടന്നു പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. അതിക്രമത്തിൽ വയോധികക്ക് പരിക്കേൽക്കുകയും ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു. നാട്ടുകാർ ഓടി കൂടിയതോടെ ഇയാൾ വന്ന പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവിനെതിരെ പീഡനം ഉൾപ്പെടുന്ന […]

Trending

പുലികളിക്ക് തയ്യാറെടുത്ത് തൃശൂർ; ഒരുക്കങ്ങളുമായി പുലിമടകൾ സജ്ജം

  • 28th August 2026
  • 0 Comments

തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പുലികളി മഹോത്സവത്തിന് ഒരുങ്ങി തൃശൂർ. സാംസ്കാരിക നഗരി കീഴടക്കാൻ നാളെ സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങും. പുലികളി മഹോത്സവത്തിന് മണിക്കൂറുകൾ മാത്രം മുന്നിൽ നിൽക്കെ അവസാനത്തെ തയ്യാറെടുപ്പുകളുമായി പുലിമടകളും സജ്ജമാണ്. സീതാറാം മിൽ ദേശത്തിൻറെ പുലി മടയിൽ നിന്നും ലെവിൻ കെ വിജയൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം

Best ECN Forex Brokers UK mobile app experience: trade on the go with top

  • 28th August 2026
  • 0 Comments

In the ever-evolving world of online gambling, choosing the right casino can be a daunting task. With a plethora of options available, UK players need reliable information to make informed decisions, and a helpful resource like a beginner forex guide can provide insights into the financial aspects that may influence their choices. This article will […]

Контроль якості для змістовної статті — 014

  • 28th August 2026
  • 0 Comments

Контроль якості для змістовної статті — 014 Фінальний контроль посилань перевіряє призначення, видимий текст і безпечне оформлення кожного зовнішнього переходу. Альтернативний опис зображення має передавати його зміст, а не дублювати підпис або складатися з випадкових ключових слів. Технічна перевірка доповнює редакційну: вона знаходить пошкоджену розмітку, пропущені ресурси та неочікувані символи. Добре організована публікація залишається зрозумілою […]

Trending

എസ്ഐ ചമഞ്ഞ് തട്ടിപ്പും എംഡിഎംഎ വിൽപ്പനയും; ഫറോക്കിൽ യുവാവ് പിടിയിൽ

  • 28th August 2026
  • 0 Comments

ഫറോക്ക്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും പൊലീസ് എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്ഐ ചമഞ്ഞ് ലഹരി വില്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വിൽപ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരിൽ നിന്നും പണം തട്ടിയെന്നും പൊലീസിന് […]

Trending

‘ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകള്‍ വേണ്ട, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്’: സമസ്ത കാന്തപുരം വിഭാഗം

  • 28th August 2026
  • 0 Comments

കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്തവനയില്‍ പറഞ്ഞു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇസ്‌ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും ഇതിനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയില്‍ പറയുന്നു. ‘ഇസ്‌ലാമിക ആഘോഷങ്ങളും […]

Trending

ഫോട്ടോഗ്രാഫർമാരുടെ കിഡ്സ്ൻ കോർണറിൽനിന്ന് കോമാച്ചി പാർക്കിലേക്ക്; മനസ്സിനും കണ്ണിനും കുളിർമ പകരുന്ന ഫോട്ടോഗ്രാഫി തീം പാർക്ക്

  • 28th August 2026
  • 0 Comments

വയനാട്: സാങ്കേതികവിദ്യ ഇന്നത്തെ പോലെ വളർന്നിട്ടില്ലാത്ത ഒരു കാലത്ത് കോഴിക്കോട് ലൈബ്രറിക്ക് സമീപമുള്ള സ്റ്റുഡിയോയും പരിസരവും ഫോട്ടോഗ്രാഫർമാരുടെയും സംഗമകേന്ദ്രമായിരുന്നു. വൈകുന്നേരമായാൽ വിവിധ പത്രമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാർ കിഡ്സ്ൻ കോർണറിന്സമീപമുള്ള സ്റ്റുഡിയോയിൽ ഒത്തുകൂടും. പത്രങ്ങളിലേക്ക് അയയ്ക്കാനുള്ള ചിത്രങ്ങൾ അയക്കാനുള്ള തിരക്കിലായിരിക്കുംആ തിരക്കിനിടയിലും വ്യത്യസ്തമായ പ്രവർത്തനശൈലിയിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു അജീബ് കോമാച്ചി. അന്നുതന്നെ ഫോട്ടോഗ്രാഫിയിലെ സ്വന്തം കഴിവ് തെളിയിക്കണമെന്ന ഉറച്ച മനസ്സോടെ, താൻ പകർത്തുന്ന ചിത്രങ്ങൾ സ്വന്തം ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ തന്നെയായിരിക്കണം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടേണ്ടതെന്നും അദ്ദേഹം നിഷ്ഠയോടെ പിന്തുടർന്നു. […]

Trending

ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപം: യൂട്യൂബർ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

  • 28th August 2026
  • 0 Comments

തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തിലാണ് കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി […]

Контроль якості для змістовної статті — 014

  • 28th August 2026
  • 0 Comments

Контроль якості для змістовної статті — 014 Фінальний контроль посилань перевіряє призначення, видимий текст і безпечне оформлення кожного зовнішнього переходу. Альтернативний опис зображення має передавати його зміст, а не дублювати підпис або складатися з випадкових ключових слів. Технічна перевірка доповнює редакційну: вона знаходить пошкоджену розмітку, пропущені ресурси та неочікувані символи. Добре організована публікація залишається зрозумілою […]

Trending

ഹജ്ജ് യാത്ര ആത്മീയതയുടെയും അച്ചടക്കത്തിന്റെയും മഹത്തായ പാഠശാല: എം എ റസാഖ് മാസ്റ്റർ എംഎൽഎ

  • 28th August 2026
  • 0 Comments

കുന്ദമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാംഘട്ട സാങ്കേതിക പഠനക്ലാസിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം എം എ റസാഖ് മാസ്റ്റർ എംഎൽഎ നിർവഹിച്ചു. പന്തീർപാടം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എലത്തൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ നിന്നായി മുന്നൂറിലധികം ഹാജിമാർ പങ്കെടുത്തു.ഹജ്ജ് യാത്ര ആത്മീയതയുടെയും അച്ചടക്കത്തിന്റെയും മഹത്തായ പാഠശാലയാണെന്നും, ഹജ്ജ് കർമങ്ങൾ കൃത്യമായും ചിട്ടയോടെയും നിർവഹിക്കുന്നതിന് ഇത്തരം പരിശീലന ക്ലാസുകൾ ഏറെ പ്രയോജനകരമാണെന്നും എംഎൽഎ പറഞ്ഞു. ഹജ്ജ് കമ്മിറ്റി അംഗം ഉമ്മർ ഫൈസി മുക്കം […]

error: Protected Content !!