കാരന്തുർ വടക്കുംതല പരിസരവാസികൾ ജനകീയ വാട്ട്സാപ്പ് കൂട്ടാഴ്മ രൂപികരിച്ചു
കാരന്തൂർ: വടക്കുംതലയുടെ പൊതുവായ വികസനകാര്യങ്ങളിൽ ഏർപ്പെടുക നാടിന്റ ശുജീകരണം തുടങ്ങിയപൊതുവായ പ്രവർത്തനങ്ങളിൽ കൂട്ടായ പ്രവർത്തനം കായ്ച്ച വെക്കുക എന്ന ഉദ്ദേശങ്ങൾ ലക്ഷ്യം വെചാണ് കൂട്ടായിമ രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി പരിസര പ്രദേശങ്ങൾ വൃത്തിയാക്കി.രാജൻ മണ്ടടി പ്രവർത്തി ഉദ്ഘാടനംനിർവ്വഹിച്ചു.കൂട്ടാഴ്മയിലെ അംഗങ്ങൾ മുഴുവനും പങ്കാളികളായി.







