മഹാ കുംഭമേള രണ്ടാം ദിനം; അമൃത സ്‌നാനത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനത്തിരക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുരോഗമിക്കുന്ന മഹാ കുംഭമേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴ് മണിയോടെ മാത്രം ഒരു കോടിയോളം പേര്‍ സ്‌നാനത്തില്‍ പങ്കെടുത്തെന്ന്...









