Avatar

kgm news

About Author

7545

Articles Published
Local

കുന്ദമംഗലത്ത് മാതൃകാ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലത്തെ മാതൃക പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം...
Local

ജൂലൈ 25 വരെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം : ജില്ലാകളക്ടര്‍

കോഴിക്കോട്: ജൂലൈ 25 വരെ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ 22-ന് റെഡ്അലേര്‍ട്ട് ഉള്ള സാഹചര്യത്തിലാണിത്.  ദുരന്തപ്രതിരോധ-നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം...
Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,...
Kerala

50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത: കോഴിക്കോട് ഇന്ന് റെഡ്...

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും...
Local

കിഴക്കോത്ത് പകലേടത്ത് പുത്തന്‍വീട്ടില്‍ മൂസ്സ നിര്യാതനായി

കിഴക്കോത്ത് :കിഴക്കോത്ത് പകലേടത്ത് നടുവിലക്കണ്ടി താമസിക്കും പുത്തന്‍വീട്ടില്‍ മൂസ്സ ( 68 )നിര്യാതനായി മക്കള്‍: സിദ്ദീഖ് , നാസര്‍, സക്കീര്‍ ,റൈഹാനത്ത് ,റഹ്മത്ത്, ജാമാതാക്കള്‍: അഷ്‌റഫ്, സാലി,...
News

പന്തീര്‍പാടം അങ്ങാടിയിലെ വെള്ളക്കെട്ടിന് പരിഹാരപ്രവര്‍ത്തി ആരംഭിച്ചു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പന്തീര്‍പാടം അങ്ങാടിയില്‍ NH ല്‍ മഴ കാലത്ത് ജനങ്ങള്‍ക്ക് ഏറേ പ്രയാസം സൃഷ്ടിച്ച് രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാര പ്രവൃത്തി ആരംഭിച്ചു. മഴക്കാലത്ത്...
Local

പുള്ളന്നൂർ ന്യൂ ഗവ. എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

പുള്ളന്നൂർ: ചാന്ദ്രദിനത്തോടനുബന്ധിച്ച് പുള്ളന്നൂർ ന്യൂ ഗവ. എൽ.പി.സ്കൂളിൽ ചന്ദ്രന്റെ കൂറ്റൻ പരിണാമ രൂപമുണ്ടാക്കിചാന്ദ്രദിനം ആഘോഷിച്ചു, ചന്ദ്രന്റെ രൂപത്തിൽ ആലേഖനം ചെയ്യപ്പെട്ട വിവരങ്ങളും ചിത്രങ്ങളും കുട്ടികൾ വായിക്കുകയും അറിവുകൾ...
Kerala

കോഴിക്കോട് ജില്ലയിൽ നാളെ അവധി, പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലാ കലക്ടർ നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ...
Local

കുന്ദമംഗലം പോലീസും ആന്റി നെർക്കോട്ടിക്‌സ് സെൽ ചേർന്ന് കഞ്ചാവ് വില്പനക്കാരനെ കെണിയിലാക്കി.

കുന്ദമംഗലം: പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന ലോറി ഡ്രൈവർകാരന്തൂർ കുഴമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബു (35)നെ 1.280 ഗ്രാം കഞ്ചാവ് സഹിതം...
News

പുതിയ കാല യൗവ്വനം സോളിഡാരിറ്റി നയ വിശദീകരണ പ്രവർത്തക സംഗമം കുന്ദമംഗലത്ത്

കോഴിക്കോട്: പുതിയകാല യൗവനം സോളിഡാരിറ്റി നയവും പരിപാടിയും വിശദീകരിക്കുന്നു എന്ന തലക്കെട്ടിൽ ജില്ലയിൽ കുന്ദമംഗലം, കുറ്റ്യാടി എന്നീ രണ്ടു മേഖലകളിൽ പ്രവർത്തക സംഗമംനടന്നു. കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ...
error: Protected Content !!