ആലപ്പുഴ നഗരസഭയില്‍ അധികാരം പങ്കിടാന്‍ ധാരണ; തീരുമാനം പരസ്യപ്രതിഷേധത്തിനു പിന്നാലെ
ആലപ്പുഴ നഗരസഭയിലെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പരസ്യപ്രതിഷേധം നടന്ന സംഭവത്തില്‍ സിപിഐഎം സമവായത്തിന്. അധ്യക്ഷസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കുന്നതിനായി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കി....







