Avatar

kgm news

About Author

7545

Articles Published
Entertainment News

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമയ്ക്ക് പ്രദര്‍ശാനുമതി നല്‍കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത്

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ...
  • BY
  • 28th December 2020
  • 0 Comments
Kerala News

തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണറുടെ അനുമതി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക്...
  • BY
  • 28th December 2020
  • 0 Comments
National News

കര്‍ഷക പ്രതിഷേധത്തില്‍ മുനയൊടിഞ്ഞ് റിലയന്‍സ് ജിയോ; പഞ്ചാബില്‍ ഇതുവരെ തകര്‍ക്കപ്പെട്ടത് 1411 ടവറുകള്‍

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ബില്ലിനെതിരെയുള്ള കര്‍ഷക പ്രതിഷേധം ഒരുമാസത്തിലേക്ക് കടക്കവേ റിലയന്‍സ് ജിയോക്ക് നേരെ പ്രതിഷേധം ശക്തിപ്പെടുന്നു. 176 സിഗ്‌നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് 24 മണിക്കൂറിനിടെ നശിപ്പിക്കപ്പെട്ടിരിക്കുന്നത്....
  • BY
  • 28th December 2020
  • 0 Comments
Kerala News

നഗരസഭാ നേതൃത്വത്തിന് ജാതിപറഞ്ഞ് ആശംസയറിയിച്ച് ബിജെപി കൗണ്‍സിലര്‍

ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സന്റെയും വൈസ് ചെയര്‍മാന്റെയും ജാതി പറഞ്ഞ് ആശംസ നേര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍. കൊപ്പം വാര്‍ഡില്‍നിന്ന് വിജയിച്ച കൗണ്‍സിലര്‍ വി.എസ്. മിനി കൃഷ്ണകുമാറാണ്...
  • BY
  • 28th December 2020
  • 0 Comments
Kerala News

തൊടുപുഴയില്‍ യുഡിഎഫ് സ്വതന്ത്രനെയും വിമതനെയും കൂടെക്കൂട്ടി എല്‍ഡിഎഫ്, ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

യുഡിഎഫ് ഭരണമുറപ്പിച്ച തൊടുപുഴ നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ്ജിനെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഭരണമുറപ്പിച്ച നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടിയായത്....
  • BY
  • 28th December 2020
  • 0 Comments
Kerala News

പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവം; അയല്‍വാസിക്കും പോലീസുകാരനുമെതിരെ നടപടിയാവശ്യപ്പെട്ട് മക്കള്‍

കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പൊലീസിനും മുന്നില്‍ പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് പൊള്ളലേറ്റ് മരിച്ച...
  • BY
  • 28th December 2020
  • 0 Comments
National News

മുഖ്യമന്ത്രി ആയത് സമ്മര്‍ദ്ദത്തിന്റെ പുറത്ത്; ആരെ മുഖ്യമന്ത്രിയാക്കുന്നതിലും തനിക്ക് കുഴപ്പമില്ലെന്നും തുറന്ന് പറഞ്ഞ്...

ബീഹാര്‍ മുഖ്യമന്ത്രി ആകാന്‍ തനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെന്ന് നിതീഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. സമ്മര്‍ദ്ദത്തിന്റെ പുറത്താണ് മുഖ്യമന്ത്രി പദവി ഏറ്റെടുത്തതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. ”എനിക്ക് മുഖ്യമന്ത്രി ആകണമെന്ന്...
  • BY
  • 28th December 2020
  • 0 Comments
Kerala News

സിപിഎം വിമതന്റെ പിന്തുണയില്‍ മാവേലിക്കരയില്‍ യുഡിഎഫ്; ഭരണമുറപ്പാക്കിയത് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയില്‍

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് മാവേലിക്കര നഗരസഭയില്‍ ഭരണം യുഡിഎഫ് ഉറപ്പിച്ചു. സിപിഎം വിമതന്‍ കെ വി ശ്രീകുമാറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുറപ്പാക്കിയത്. ശ്രീകുമാറിന്...
  • BY
  • 28th December 2020
  • 0 Comments
Kerala News

മുഖ്യമന്ത്രിയുടെ കേരള പര്യടന കൂടിക്കാഴ്ച്ച; ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും ഒഴിവാക്കി

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഇതുവരെ ക്ഷണിച്ചിട്ടില്ല....
  • BY
  • 28th December 2020
  • 0 Comments
Kerala News

കോര്‍പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള അധ്യക്ഷ, ഉപാധ്യക്ഷരെ ഇന്ന് തീരുമാനിക്കും

ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. മേയര്‍മാര്‍, മുനിസിപ്പല്‍ അധ്യക്ഷന്‍ എന്നിവരെ രാവിലെ 11നാണ് തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ഉപാധ്യക്ഷരെ ഉച്ചക്ക് ശേഷം...
  • BY
  • 28th December 2020
  • 0 Comments
error: Protected Content !!