മലപ്പുറത്തെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ
മലപ്പുറത്തെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ. മുത്തേടം മേഖലാ സെക്രട്ടറി പി. കെ ഷഫീക്കിനെതിരെയാണ് സംഘടന അച്ചടക്ക നടപടിയെടുത്തത്. ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. ഷഫീക്കിനെ...









