വേഷ- ശബ്ദ അനുകരണത്തിലൂടെ സുരാജ് വെഞ്ഞാറമൂടിനെയും മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ കൊടുവള്ളിയുടെ അഭിമാനം...
12 മിനുട്ടിൽ 8 സിനിമ താരങ്ങളുടെ വേഷ പകർച്ച, നിരവധി പ്രമുഖ താരങ്ങളുടെ ശബ്ദ അനുകരണം, സ്റ്റേജ് അവതാരകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്,നാടക നടൻ, ടീവി പ്രോഗ്രാമിലൂടെ നടൻ...








