തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന
കോവിഡ് പ്രതിസന്ധിക്കിടെ ജനം ബുദ്ധിമുട്ടുമ്പോഴും രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയും കൂട്ടിആണ് കഴിഞ്ഞ ദിവസം...








