ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ നേട്ടവും നിരാശയും...
ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാദർ പാലാഴി വിവരിക്കുന്നു. ഇന്ത്യയിലെ ഈ വർഷത്തെ...









