ലോക്ഡൗണില്‍ ലോറിതൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ
ലോക്ഡൗണില്‍ കുന്ദമംഗലത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിട്ടതോടെ സ്ഥലത്തെത്തുന്ന ലോറിഡ്രൈവര്‍മാര്‍ക്ക് ഭക്ഷണമൊരുക്കി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ. ചരക്കുമായും മറ്റും ദീര്‍ഘദൂര യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം ലഭിക്കാതായ...








