അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കുന്ദമംഗലം ബ്ലോക്ക് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി
അസംഘടിത തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലം അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കുന്ദമംഗലം ബ്ലോക്ക് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. കോവിഡ് പിടിമുറുക്കിയ ശേഷം...









