പയിമ്പ്രയില്‍ കത്തിക്കരിഞ്ഞയാളുടെ രേഖാചിത്രം പുറത്ത്‌വിട്ട് ക്രൈംബ്രാഞ്ച്
കോഴിക്കോട്; പോലൂര്‍ പയിമ്പ്രയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടു. മൃതദേഹം പുറത്തെടുത്ത് തലയോട്ടി ശേഖരിച്ച് ഫേഷ്യല്‍ റീ...









