Local

സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്യാംപ് 27ന് തുടങ്ങും

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്‍.ഐ.ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിംഗ് ക്യാംപിന് ഒക്: 27 ന് തുടക്കമാകും.നവം: 3,9,10 തീയ്യതികളിലും ക്യാംപ് ഉണ്ടാകും. 27 ന് (ഞായര്‍) രാവിലെ 9 മണിക്ക് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന ഉദ്ഘാടനം ചെയ്യും. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: ഐ.പി.അബ്ദുസലാം അധ്യക്ഷത വഹിക്കും.
കോഴിക്കേട് സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ: എം.അബ്ദുറഹിമാന്‍ പ്രൊജക്ട് വിശദീകരണം നടത്തും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 തികഞ്ഞ യുവതി – യുവാക്കള്‍ രാവിലെ 9 മണിക്ക് എന്‍.ഐ.ടി ക്ക് സമീപം കമ്പനി മുക്കിലെ സ്‌കോര്‍ ഹെഡ്ക്വാട്ടേര്‍സില്‍ എത്തിച്ചേരണം.
ബന്ധപ്പെടേണ്ട നമ്പര്‍: 9961437607

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!